LiveTV

Live

Kerala

ഇവര്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ അര്‍ഹതയുണ്ടോ? ദീപ നിശാന്തിനെതിരെ ടി.പത്മനാഭന്‍

മോഷണ വാര്‍ത്ത ഏറെ ദുഃഖമുണ്ടാക്കി.

 ഇവര്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ അര്‍ഹതയുണ്ടോ? ദീപ നിശാന്തിനെതിരെ ടി.പത്മനാഭന്‍

കവിതാ മോഷണത്തില്‍ ദീപ നിശാന്തിനെ വിമര്‍ശിച്ച് ടി.പത്മനാഭന്‍. മോഷണ വാര്‍ത്ത ഏറെ ദുഃഖമുണ്ടാക്കി. ബാലമണിയമ്മയും സുഗതകുമാരിയും വിഹരിച്ച മേഖലയിലാണ് ഇങ്ങനെ നടന്നത്. ഇവര്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ അര്‍ഹതയുണ്ടോയെന്നും പത്മനാഭന്‍ ചോദിച്ചു.