LiveTV

Live

Kerala

ഭരണഘടനക്ക് മുകളിൽ വിശ്വാസത്തെ സ്ഥാപിക്കാനാണ് എന്‍.എസ്.എസ് ശ്രമമെന്ന് കാനം

എന്‍.എസ്.എസ് നിലപാട് സമുദായംഗങ്ങൾ തന്നെ തള്ളിക്കളയുമെന്നും കാനം മലപ്പുറത്ത് പറഞ്ഞു.

ഭരണഘടനക്ക് മുകളിൽ വിശ്വാസത്തെ സ്ഥാപിക്കാനാണ് എന്‍.എസ്.എസ് ശ്രമമെന്ന് കാനം

എന്‍.എസ്.എസിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഭരണഘടനക്ക് മുകളിൽ വിശ്വാസത്തെ സ്ഥാപിക്കാനാണ് എന്‍.എസ്.എസ് ശ്രമം. എന്‍.എസ്.എസ് നിലപാട് സമുദായംഗങ്ങൾ തന്നെ തള്ളിക്കളയുമെന്നും കാനം മലപ്പുറത്ത് പറഞ്ഞു.