LiveTV

Live

Kerala

തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രിയും അമിത് ഷായും കേരളത്തിലേക്ക്

27ന് തൃശൂരിലെ പരിപാടിയിലും മോദി പങ്കെടുക്കും. ഈ മാസം 31ന് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പാലക്കാട് റാലിയിലും പങ്കെടുക്കും.

തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രിയും അമിത് ഷായും കേരളത്തിലേക്ക്

തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രിയും അമിത് ഷായും കേരളത്തിലേക്ക്. ജനുവരി ആറിന് പത്തനംതിട്ടയിലെ ബി.ജെ.പി റാലിയില്‍ മോദി പങ്കെടുക്കും. 27ന് തൃശൂരിലെ പരിപാടിയിലും മോദി പങ്കെടുക്കും. ഈ മാസം 31ന് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പാലക്കാട് റാലിയിലും പങ്കെടുക്കും.