LiveTV

Live

Kerala

പി.എസ്.സി നിയമനം പൂര്‍ത്തിയാക്കിയിട്ടും ഒഴിവു വരുന്ന തസ്തികകളില്‍ എം.പാനല്‍ ജീവനക്കാരെ നിയമിക്കാന്‍ ആലോചന

വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതി അനുമതി തേടും. 

പി.എസ്.സി നിയമനം പൂര്‍ത്തിയാക്കിയിട്ടും ഒഴിവു വരുന്ന തസ്തികകളില്‍ എം.പാനല്‍ ജീവനക്കാരെ നിയമിക്കാന്‍ ആലോചന

പി.എസ്.സി നിയമനം പൂര്‍ത്തിയാക്കിയിട്ടും ഒഴിവു വരുന്ന തസ്തികകളില്‍ എം.പാനല്‍ ജീവനക്കാരെ നിയമിക്കാന്‍ ആലോചന. വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതി അനുമതി തേടും. കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. അതേസമയം കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പിരിച്ചു വിട്ട എം.പാനല്‍ ജീവനക്കാര്‍ സുപ്രിം കോടതിയെ സമീപിക്കും. ജനുവരി രണ്ടാം തിയതി സുപ്രിം കോടതിയെ സമീപിക്കാനാണ് തീരുമാനം.