LiveTV

Live

Kerala

കേരളത്തില്‍ കൊറോണ വൈറസ്?

ഖത്തറില്‍ നിന്ന് എത്തിയ വ്യക്തിയാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്.

കേരളത്തില്‍ കൊറോണ വൈറസ്?

കൊറോണ വൈറസ് ലക്ഷണങ്ങളുമായി തിരുവനന്തപുരത്ത് ഒരാള്‍ ചികിത്സയില്‍. ഖത്തറില്‍ നിന്ന് എത്തിയ വ്യക്തിയാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഇയാള്‍ക്ക് കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചിട്ടില്ല. പശ്ചിമേഷ്യയില്‍ വൈറസ് ബാധയുള്ള സാഹചര്യത്തിലാണ് നിരീക്ഷണം.