LiveTV

Live

Kerala

പ്രധാനമന്ത്രി കേരളത്തിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് കോടിയേരി

ഹർത്താൽ നടത്തി ബി.ജെ.പി ഗിന്നസ് ബുക്കിൽ ഇടം നേടി. ഹര്‍ത്താല്‍ ജനവിരുദ്ധമാകാന്‍ പാടില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സമന്വയം വേണമെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു.

പ്രധാനമന്ത്രി കേരളത്തിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന്  കോടിയേരി

പ്രധാനമന്ത്രി കേരളത്തിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹർത്താൽ നടത്തി ബി.ജെ.പി ഗിന്നസ് ബുക്കിൽ ഇടം നേടി. ഹര്‍ത്താല്‍ ജനവിരുദ്ധമാകാന്‍ പാടില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സമന്വയം വേണമെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു.