LiveTV

Live

Kerala

മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയംഗം മൊയ്തു ഹാജി അന്തരിച്ചു 

മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയംഗം  മൊയ്തു ഹാജി അന്തരിച്ചു 

മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റിയംഗവും കെ.ആർ.എസ് ഗ്രൂപ്പ് എം.ഡിയുമായ മൊയ്തു ഹാജി അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു.