LiveTV

Live

Kerala

പൂച്ച പാല്‍ കുടിക്കുന്നത് പോലെ സര്‍ക്കാര്‍ അഴിമതി നടത്തുകയാണെന്ന് തിരുവഞ്ചൂര്‍

വിദേശ നിർമ്മിത വിദേശമദ്യം ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകള്‍ വഴിയും വില്‍ക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ അഴിമതിയുണ്ടെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷം.

പൂച്ച പാല്‍ കുടിക്കുന്നത്  പോലെ സര്‍ക്കാര്‍ അഴിമതി നടത്തുകയാണെന്ന് തിരുവഞ്ചൂര്‍

വിദേശ നിർമ്മിത വിദേശമദ്യം ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകള്‍ വഴിയും വില്‍ക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ അഴിമതിയുണ്ടെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷം. പൂച്ച പാല്‍കുടിക്കുന്നത് പോലെ സര്‍ക്കാര്‍ അഴിമതി നടത്തുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പ്രതിപക്ഷ ആരോപണത്തില്‍ എക്സൈസ് മന്ത്രിയുടെ മറുപടി സത്യ വിരുദ്ധമാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.