LiveTV

Live

Kerala

ശബരിമലയിലെ സാഹചര്യങ്ങള്‍ പരിശോധിച്ച് നിയന്ത്രണങ്ങൾ നീക്കണമെന്ന് ഹൈക്കോടതി

ശബരിമലയിലെ സാഹചര്യങ്ങള്‍ പരിശോധിച്ച് നിയന്ത്രണങ്ങൾ നീക്കണമെന്ന് ഹൈക്കോടതി ഡി.ജി.പിക്ക് നിർദ്ദേശം നൽകി.

ശബരിമലയിലെ സാഹചര്യങ്ങള്‍ പരിശോധിച്ച് നിയന്ത്രണങ്ങൾ നീക്കണമെന്ന് ഹൈക്കോടതി

ശബരിമലയിലെ സാഹചര്യങ്ങള്‍ പരിശോധിച്ച് നിയന്ത്രണങ്ങൾ നീക്കണമെന്ന് ഹൈക്കോടതി ഡി.ജി.പിക്ക് നിർദ്ദേശം നൽകി. വാവർ നട, ശരംകുത്തി എന്നിവിടങ്ങളിലെ ബാരിക്കേഡുകൾ നീക്കം ചെയ്യണമെന്നും ഹൈക്കോടി നിര്‍ദേശം. ഹൈക്കോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ചാണ് കോടതിയുടെ ഉത്തരവ്.