LiveTV

Live

Kerala

ശബരിമലയിലെ പ്രശ്നങ്ങള്‍ ഗവര്‍ണറെ ധരിപ്പിച്ചുവെന്ന് കടകംപള്ളി

പ്രശ്നങ്ങളുടെ പേരില്‍ നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചുവെന്നും മന്ത്രി.

ശബരിമലയിലെ പ്രശ്നങ്ങള്‍ ഗവര്‍ണറെ ധരിപ്പിച്ചുവെന്ന് കടകംപള്ളി

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗവര്‍ണറെ കണ്ടു. ശബരിമലയിലെ പ്രശ്നങ്ങള്‍ ഗവര്‍ണറെ ധരിപ്പിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രശ്നങ്ങളുടെ പേരില്‍ നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചുവെന്നും മന്ത്രി.