LiveTV

Live

Kerala

കൊട്ടാരക്കരയിൽ എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം

പൊലിക്കോട് ശ്രീ മഹാദേവർ വിലാസം കരയോഗത്തിന് നേരെയാണ് ആക്രമണം നടന്നത്.

 കൊട്ടാരക്കരയിൽ എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം

കൊല്ലം കൊട്ടാരക്കരയിൽ എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം. പൊലിക്കോട് ശ്രീ മഹാദേവർ വിലാസം കരയോഗത്തിന് നേരെയാണ് ആക്രമണം നടന്നത്. കരയോഗത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൊടിമരം അക്രമികൾ തകർത്തു.