LiveTV

Live

Kerala

ശബരിമല പ്രശ്നത്തില്‍ ബി.ജെ.പി നാടകം കളിക്കുകയാണെന്ന് ശശി തരൂര്‍

കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് ഒപ്പമാണ്.

 ശബരിമല പ്രശ്നത്തില്‍ ബി.ജെ.പി നാടകം കളിക്കുകയാണെന്ന് ശശി തരൂര്‍

ശബരിമല പ്രശ്നത്തില്‍ ബി.ജെ.പി നാടകം കളിക്കുകയാണെന്ന് ശശി തരൂര്‍ എം.പി. കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് ഒപ്പമാണ്.ബി.ജെ.പിയും ആർ.എസ്.എസും ശബരിമലയുടെ പവിത്രത നശിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ തരൂര്‍,വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന പരിപാടിയില്‍ പങ്കെടുക്കുമെന്നും തിരുവനന്തപുരത്ത് പറഞ്ഞു.