Top

കെ.എം ഷാജി അയോഗ്യന്‍: നികേഷ് കുമാറിന്‍റെ പ്രതികരണമിങ്ങനെ..

താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ കോടതി ശരിവെച്ചു. വിജയിയായി പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെന്നും നികേഷ് കുമാര്‍

MediaOne Logo

Web Desk

  • Updated:

    2018-11-09 08:23:37.0

Published:

9 Nov 2018 8:23 AM GMT

കെ.എം ഷാജി അയോഗ്യന്‍: നികേഷ് കുമാറിന്‍റെ പ്രതികരണമിങ്ങനെ..
X

അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന എം.വി നികേഷ് കുമാര്‍‍. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ കോടതി ശരിവെച്ചു. വിജയിയായി പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെന്നും നികേഷ് കുമാര്‍ പറഞ്ഞു.

ये भी पà¥�ें- അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി

അഴീക്കോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കം മുതല്‍ വര്‍ഗീയ പ്രചാരണം നടന്നു. നിയമപോരാട്ടം തുടരും. ഉപതെരഞ്ഞെടുപ്പ് വന്നാല്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടത് എല്‍.‍ഡി.എഫ് ആണെന്നും നികേഷ് കണ്ണൂരില്‍ പറഞ്ഞു.

ये भी पà¥�ें- കെ.എം ഷാജിയുടെ വര്‍ഗീയ പ്രചാരണം: കോടതിയിലെത്തിയ തെളിവുകള്‍ ഇവയാണ്..

ये भी पà¥�ें- കേസിന് പിന്നില്‍ നികേഷിന്‍റെ വൃത്തികെട്ട മനസ്സ്; സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ.എം ഷാജി 

TAGS :

Next Story