LiveTV

Live

Kerala

ശബരിമല ആചാരലംഘനം; ശങ്കരദാസിനെതിരെ ഹൈക്കോടതിയിൽ ഹരജി

അഡ്വ. രാംകുമാറാണ് ഹരജി ഫയല്‍ ചെ്യതത്. ശങ്കരദാസ് സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും ഹരജിയില്‍ ആരോപണം.

ശബരിമല  ആചാരലംഘനം;  ശങ്കരദാസിനെതിരെ ഹൈക്കോടതിയിൽ ഹരജി

ആചാരലംഘനം നടത്തിയ ദേവസ്വം തിരുവിതാം ബോർഡ് അംഗം ശങ്കരദാസിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. അഡ്വ. രാംകുമാറാണ് ഹരജി ഫയല്‍ ചെ്യതത്. ശങ്കരദാസ് സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും ഹരജിയില്‍ ആരോപണം.