LiveTV

Live

Kerala

സനലിനെ കൊലപ്പെടുത്തിയത് സര്‍ക്കാരാണെന്ന് രമേശ് ചെന്നിത്തല

ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സനലിനെ കൊലപ്പെടുത്തിയത് സര്‍ക്കാരാണെന്ന് രമേശ്  ചെന്നിത്തല

സനലിനെ കൊലപ്പെടുത്തിയത് സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിൽ ക്രിമിനലുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.