സാലറി ചലഞ്ചില്‍ നോ പറഞ്ഞവരുടെ ശമ്പളം വൈകുന്നു
സമ്മതപത്രം നല്‍കാത്ത ഓഫീസുകളുടെ ബില്ലുകള്‍ മാറുന്നില്ല.
സാലറി ചലഞ്ചില്‍ നോ പറഞ്ഞവരുടെ ശമ്പളം വൈകുന്നു. സമ്മതപത്രം നല്‍കാത്ത ഓഫീസുകളുടെ ബില്ലുകള്‍ മാറുന്നില്ല. ഇന്ന് 5000 ബില്ലുകള്‍ മാത്രമാണ് മാറിയത്. ഒരു ലക്ഷം ജീവനക്കാര്‍ക്കാണ് ഇന്ന് ശമ്പളം ലഭിക്കേണ്ടിയിരുന്നത്.