LiveTV

Live

Kerala

നാല്‍പ്പത്തിരണ്ടാമത് വയലാര്‍ അവാര്‍ഡ് കെ.വി മോഹന്‍ദാസിന് സമ്മാനിച്ചു

പ്രൊഫസര്‍ എം.കെ സാനുവാണ് പുരസ്കാരം സമ്മാനിച്ചത്

നാല്‍പ്പത്തിരണ്ടാമത് വയലാര്‍ അവാര്‍ഡ് കെ.വി മോഹന്‍ദാസിന് സമ്മാനിച്ചു

നാല്‍പ്പത്തിരണ്ടാമത് വയലാര്‍ അവാര്‍ഡ് കെ.വി മോഹന്‍ദാസിന് സമ്മാനിച്ചു. തിരുവനന്തപുരം നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ പ്രൊഫസര്‍ എം.കെ സാനുവാണ് പുരസ്കാരം സമ്മാനിച്ചത്. ഉഷ്ണരാശി കരപ്പുറത്തിന്‍റെ ഇതിഹാസം എന്ന കൃതിയാണ് കെ.വി മോഹന്‍ദാസിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.