LiveTV

Live

Kerala

കോഴിക്കോട് പൂജാരിയെ ആക്രമിച്ച് സ്വർണ്ണമാല അടങ്ങിയ ബാഗ് കവർന്നു

ഇന്ന് പുലർച്ചെ ക്ഷേത്ര വളപ്പിൽ വെച്ചാണ് സംഭവം. 

 കോഴിക്കോട് പൂജാരിയെ ആക്രമിച്ച് സ്വർണ്ണമാല അടങ്ങിയ ബാഗ് കവർന്നു

കോഴിക്കോട് കീഴൂര്‍ മഹാശിവ ക്ഷേത്രത്തിലെ പൂജാരിയെ ആക്രമിച്ച് സ്വർണ്ണമാല അടങ്ങിയ ബാഗ് കവർന്നു. ഇന്ന് പുലർച്ചെ ക്ഷേത്ര വളപ്പിൽ വെച്ചാണ് സംഭവം. ബാലുശ്ശേരി സ്വദേശി ഹരീന്ദ്രനാഥൻ നമ്പൂതിരിയാണ് ആക്രമിക്കപ്പെട്ടത്.