LiveTV

Live

Kerala

പത്തനംതിട്ടയില്‍ മീഡിയാവണ്‍ വാര്‍ത്താസംഘത്തിന് നേരെ ആക്രമണം

മുഖംമൂടിയണിഞ്ഞ ആറംഗ സംഘം കാറിന് നേരെ കല്ലെറിഞ്ഞു.

പത്തനംതിട്ടയില്‍ മീഡിയാവണ്‍ വാര്‍ത്താസംഘത്തിന് നേരെ ആക്രമണം

പത്തനംതിട്ട ഇലന്തൂരില്‍ മീഡിയാവണ്‍ വാര്‍ത്താസംഘത്തിന് നേരെ ആക്രമണം. മുഖംമൂടിയണിഞ്ഞ ആറംഗ സംഘം കാറിന് നേരെ കല്ലെറിഞ്ഞു. കാറിന്റെ ചില്ല് തകര്‍ത്തു.