LiveTV

Live

Kerala

സംസ്ഥാനത്ത് നാളെ ഹർത്താൽ

ശബരിമല കർമ സമിതിയാണ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.

സംസ്ഥാനത്ത് നാളെ ഹർത്താൽ

സംസ്ഥാനത്ത് നാളെ ഹർത്താൽ. ശബരിമല കർമ്മ സമിതിയാണ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലിന് ബി.ജെ.പി പിന്തുണ അറിയിച്ചു. ഹര്‍ത്താലിനെ പിന്തുണക്കുമെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു. എന്നാല്‍ ഹര്‍ത്താലിന് യു.ഡി.എഫിന്റെ പിന്തുണയുണ്ടാകില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.