LiveTV

Live

Kerala

‘സമരക്കാര്‍ക്ക് അയ്യപ്പകോപം ഉണ്ടാകും; സര്‍ക്കാറിന് അയ്യപ്പന്റെ അനുഗ്രഹവും’ ഇ.പി ജയരാജന്‍

ശബരിമലയില്‍ നടക്കുന്ന സമരം വിശ്വാസികള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരാണെന്ന് മന്ത്രി ഇ പി ജയരാജന്‍. 

‘സമരക്കാര്‍ക്ക് അയ്യപ്പകോപം ഉണ്ടാകും; സര്‍ക്കാറിന്  അയ്യപ്പന്റെ അനുഗ്രഹവും’ ഇ.പി ജയരാജന്‍

ശബരിമലയില്‍ നടക്കുന്ന സമരം വിശ്വാസികള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരാണെന്ന് മന്ത്രി ഇ പി ജയരാജന്‍. സമരം ചെയ്യുന്നവര്‍ക്ക് അയ്യപ്പകോപം ഉണ്ടാകും. സര്‍ക്കാറിന് അയ്യപ്പന്റെ അനുഗ്രഹം ലഭിക്കുമെന്നും ഇ.പി ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു.