LiveTV

Live

Kerala

ശബരിമലയില്‍ നാളെ മുതല്‍ സമരം തുടങ്ങുമെന്ന് കെ സുധാകരന്‍

നിലയ്ക്കലില്‍ ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ വിശ്വാസികളെല്ലാം അണിചേരണമെന്നും കെ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.

ശബരിമലയില്‍ നാളെ മുതല്‍ സമരം തുടങ്ങുമെന്ന് കെ സുധാകരന്‍

ശബരിമലയില്‍ നാളെ മുതല്‍ സമരം തുടങ്ങുമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. സുപ്രീംകോടതി വിധിയും സര്‍ക്കാരിന്റെ നിലപാടും ആശങ്കാജനകമാണ്. നിലയ്ക്കലില്‍ ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ വിശ്വാസികളെല്ലാം അണിചേരണമെന്നും കെ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.