LiveTV

Live

Kerala

ഇന്ധനവില ഇന്നും കൂട്ടി 

ഇന്ധനവില ഇന്നും കൂട്ടി 

ഇന്ധനവില വര്‍ദ്ധനവ് രാജ്യത്ത് തുടരുന്നു. പെട്രോളിന് 11 പൈസയും ഡീസലിന് 38 പൈസയുമാണ് ഇന്ന് കൂട്ടിയത്. പുതിയ വില പ്രകാരം തിരുവനന്തപുരത്ത് പെട്രോളിന് 85. 81 രൂപയും ഡീസലിന് 79.96 രൂപയുമാണ് വില.