LiveTV

Live

Kerala

ശബരിമലയില്‍ വനിതാ പൊലീസ് പ്രവേശിച്ചാൽ വിശ്വാസികൾ തടയുമെന്ന് കെ.സുധാകരന്‍

ശബരിമലയില്‍ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായാൽ ഉത്തരവാദി സർക്കാരെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ. സുധാകരൻ പറഞ്ഞു.

 ശബരിമലയില്‍ വനിതാ പൊലീസ് പ്രവേശിച്ചാൽ വിശ്വാസികൾ തടയുമെന്ന് കെ.സുധാകരന്‍

ശബരിമലയില്‍ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായാൽ ഉത്തരവാദി സർക്കാരെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ. സുധാകരൻ പറഞ്ഞു. ആചാരം ലംഘിച്ച് സ്ത്രീകൾ എത്തിയാൽ വിശ്വാസികള്‍ തടയും. വനിതാ പൊലീസ് പ്രവേശിച്ചാൽ അവരെയും വിശ്വാസികൾ തടയും. കോൺഗ്രസ് വിശ്വാസികളെ പിന്തുണക്കുമെന്നും സുധാകരന്‍ പറഞ്ഞു.