LiveTV

Live

Kerala

സിസ്റ്റർ അഭയ കൊലകേസ് സിബിഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും

ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റർ സെഫി, ക്രൈംബ്രാഞ്ച് മുൻ എസ്.പി. കെ.ടി.മൈക്കിൾ എന്നിവര്‍ കേസിലെ പ്രതികള്‍.

സിസ്റ്റർ അഭയ കൊലകേസ് സിബിഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും

സിസ്റ്റർ അഭയ കൊലകേസ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും.

കേസിന്റെ കുറ്റപത്രം കോടതി ഇന്ന് വായിച്ചേക്കും. ഫാ.തോമസ് എം.കോട്ടൂർ, സിസ്റ്റർ സെഫി, ക്രൈംബ്രാഞ്ച് മുൻ എസ്.പി. കെ.ടി.മൈക്കിൾ എന്നിവരാണ് കേസിലെ പ്രതികൾ. നേരത്ത് കേസിലെ രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലെനെ സിബിഐ കോടതി തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുകതനാക്കിയിരുന്നു.

1992 മാർച്ച് 27 ന് കേട്ടയത്ത് പയസ് ടെൻറ് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ടത്.