LiveTV

Live

Kerala

സ്വകാര്യ ബസുടമകളുടെ സമരപ്രഖ്യാപനം എടുത്തുചാട്ടമെന്ന് ഗതാഗത മന്ത്രി

ഏകപക്ഷീയമായി സമരം പ്രഖ്യാപിച്ച് സർക്കാരിനെ ഭീഷണിപ്പെടുത്തേണ്ട സാഹചര്യം നിലവിലുണ്ടായിരുന്നില്ല. ഇക്കാര്യം പരിശോധിച്ച് ബസുടമകൾ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

സ്വകാര്യ ബസുടമകളുടെ സമരപ്രഖ്യാപനം എടുത്തുചാട്ടമെന്ന് ഗതാഗത മന്ത്രി

സ്വകാര്യ ബസുടമകളുടെ സമരപ്രഖ്യാപനം എടുത്തു ചാട്ടമാണെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ആറ് മാസം മുമ്പാണ് ബസ് ചാർജ് വർധിപ്പിച്ചത്. ഏകപക്ഷീയമായി സമരം പ്രഖ്യാപിച്ച് സർക്കാരിനെ ഭീഷണിപ്പെടുത്തേണ്ട സാഹചര്യം നിലവിലുണ്ടായിരുന്നില്ല. ഇക്കാര്യം പരിശോധിച്ച് ബസുടമകൾ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.