LiveTV

Live

Kerala

രാജി വാര്‍ത്ത തള്ളി ദേവസ്വം‌‌ ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍

താന്‍ സ്ഥാനമൊഴിയുമെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2019 നവംബര്‍ വരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി തുടരുമെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.

രാജി വാര്‍ത്ത തള്ളി ദേവസ്വം‌‌ ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍

രാജി വാര്‍ത്ത തള്ളി ദേവസ്വം‌‌ ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. താന്‍ സ്ഥാനമൊഴിയുമെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2019 നവംബര്‍ വരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി തുടരും. ദേവസ്വം കമ്മീഷണറുടെ പ്രതികരണത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നും പത്മകുമാര്‍ പറഞ്ഞു.