LiveTV

Live

Kerala

ജയില്‍ സന്ദര്‍ശനം പുണ്യപ്രവര്‍ത്തിയെന്ന് കെ.എം മാണി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ റിമാന്‍ഡിലാണ് മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍.

ജയില്‍ സന്ദര്‍ശനം പുണ്യപ്രവര്‍ത്തിയെന്ന് കെ.എം മാണി

മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ.എം മാണി പാലാ ജയിലിലെത്തി ഫ്രാങ്കോ മുളക്കലിനെ കണ്ടു. കാരാഗ്രഹ സന്ദര്‍ശനം പുണ്യപ്രവര്‍ത്തിയെന്ന് കെ.എം മാണി പറഞ്ഞു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ റിമാന്‍ഡിലാണ് മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍.