LiveTV

Live

Kerala

‘ഇന്ധനവില വര്‍ധനവിന് ഉത്തരവാദി കേന്ദ്രസര്‍ക്കാര്‍ മാത്രം’ തോമസ് ഐസക്

എണ്ണക്കമ്പനികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇന്ധനവില കുറഞ്ഞാലും കേരളം വാറ്റ് കുറക്കില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.

‘ഇന്ധനവില വര്‍ധനവിന് ഉത്തരവാദി കേന്ദ്രസര്‍ക്കാര്‍ മാത്രം’ തോമസ് ഐസക്

ഇന്ധനവില വര്‍ധനവിന് ഉത്തരവാദി കേന്ദ്രസര്‍ക്കാര്‍ മാത്രമാണെന്ന് ധനമന്ത്രി തോമസ് ഐസക്. എണ്ണക്കമ്പനികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇന്ധനവില കുറഞ്ഞാലും കേരളം വാറ്റ് കുറക്കില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.