LiveTV

Live

Kerala

മണല്‍മാഫിയെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയ ആളുടെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു

മലപ്പുറം ഊർങ്ങാട്ടിരി പാവണ്ണ പാടത്ത് വക്ക് വീട്ടിൽ കൊരമ്പത്ത് അബ്ദുറഹിമാന്റെ വീടിന് നേരെയാണ് സ്ഫോടകവസ്തു എറിഞ്ഞത്

മണല്‍മാഫിയെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയ ആളുടെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു

മലപ്പുറത്ത് മണലൂറ്റ് സംബന്ധിച്ച വിവരം പൊലീസിന് നല്‍കിയയാളുടെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു. മലപ്പുറം ഊർങ്ങാട്ടിരി പാവണ്ണ പാടത്ത് വക്ക് വീട്ടിൽ കൊരമ്പത്ത് അബ്ദുറഹിമാന്റെ വീടിന് നേരെയാണ് സ്ഫോടകവസ്തു എറിഞ്ഞത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.