LiveTV

Live

Kerala

മടപ്പള്ളി കോളജ് അതിക്രമത്തില്‍ പ്രതിഷേധവുമായി യു.ഡി.എഫ്

കോഴിക്കോട് മടപ്പള്ളി കോളജില്‍ പെണ്‍കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ യുഡിഎഫ് പ്രചരണം ശക്തമാക്കുന്നു. വടകരയില്‍ നടന്ന യുഡിഎഫ് കണ്‍വെന്‍ഷനിലും എസ്.എഫ്ഐ അക്രമത്തിനെതിരെ പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ