LiveTV

Live

Kerala

പി.കെ ശശിക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്

യുവതിയുടെ പരാതിയില്ലാതെ കേസെടുക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് നിലപാട് .

പി.കെ ശശിക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്

പി.കെ ശശി എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. യുവതിയുടെ പരാതിയില്ലാതെ കേസെടുക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് നിലപാട് . ഇതു സംബന്ധിച്ച് തൃശൂര്‍ റേഞ്ച് ഐ.ജി ഡി.ജി.പിക്ക് റിപ്പോര്‍ട്ട്നല്‍കി.