LiveTV

Live

Kerala

സാലറി ചലഞ്ച്; സഹകരണ വകുപ്പ് രജിസ്ട്രാറുടെ സര്‍ക്കുലര്‍ ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു

സാലറി ചലഞ്ചിന് സ്വമേധയാ ശമ്പളം നല്‍കുന്നവര്‍ക്ക് സ്റ്റേ ബാധകമല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

സാലറി ചലഞ്ച്; സഹകരണ വകുപ്പ് രജിസ്ട്രാറുടെ സര്‍ക്കുലര്‍ ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു

സഹകരണ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് നല്‍കണമെന്ന സഹകരണ വകുപ്പ് രജിസ്ട്രാറുടെ സര്‍ക്കുലര്‍ ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. സാലറി ചലഞ്ചിന് സ്വമേധയാ ശമ്പളം നല്‍കുന്നവര്‍ക്ക് സ്റ്റേ ബാധകമല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.