LiveTV

Live

Kerala

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം; വിധിയോടു യുവതലമുറയുടെ പ്രതികരണങ്ങള്‍...

എന്നാല്‍ വിധിയെ അംഗീകരിക്കാതെ കാത്തിരിക്കാന്‍ തയ്യാറാണെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം. വിധിയോട് സമ്മിശ്രമായ പ്രതികരണമാണുള്ളത്.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം; വിധിയോടു യുവതലമുറയുടെ പ്രതികരണങ്ങള്‍...

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്നുള്ള സുപ്രിംകോടതി വിധിയെ സന്തോഷത്തോടെ സ്വീകരിച്ച് യുവതലമുറയിലെ ഒരു വിഭാഗം. എന്നാല്‍ വിധിയെ അംഗീകരിക്കാതെ കാത്തിരിക്കാന്‍ തയ്യാറാണെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം. വിധിയോട് സമ്മിശ്രമായ പ്രതികരണമാണുള്ളത്.