LiveTV

Live

Kerala

ബാലഭാസ്കറിന്റെയും ഭാര്യയുടെയും ആരോഗ്യനിലയില്‍ നേരിയ പുരോഗതി

അടിയന്തര ശസ്ത്രക്രിയക്ക് ശേഷം 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് ബാലഭാസ്കര്‍. 

 ബാലഭാസ്കറിന്റെയും ഭാര്യയുടെയും ആരോഗ്യനിലയില്‍ നേരിയ പുരോഗതി

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കര്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. അടിയന്തര ശസ്ത്രക്രിയക്ക് ശേഷം 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് ബാലഭാസ്കര്‍. ഭാര്യ ലക്ഷ്മിയും വെന്റിലേറ്ററില്‍ തുടരുകയാണ്. ഇരുവരുടെയും ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. ചൊവ്വാഴ്ചയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബാലഭാസ്കറിന്റെ രണ്ടുവയസുള്ള മകള്‍ തേജസ്വിനി ബാല മരിച്ചിരുന്നു.

Also read: വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു; മകള്‍ മരിച്ചു