LiveTV

Live

Kerala

കെ.എസ്.ആര്‍.ടി.സി ബസില്‍ സ്കൂട്ടര്‍ ഇടിച്ചു; ബസിന് തീപിടിച്ചു

അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിക്കുകയും ചെയ്തിട്ടുണ്ട്. 

കെ.എസ്.ആര്‍.ടി.സി ബസില്‍ സ്കൂട്ടര്‍ ഇടിച്ചു; ബസിന് തീപിടിച്ചു

മൂവാറ്റുപുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്കൂട്ടറില്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയിലാണ് സംഭവം. അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിക്കുകയും ചെയ്തിട്ടുണ്ട്.