LiveTV

Live

Kerala

കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ തർക്കം

കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ തർക്കം

ആലപ്പുഴ കായംകുളത്തിനടുത്ത് കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ യാക്കോബായ - ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ തർക്കം നടക്കുകയാണ്. യാക്കോബായക്കാരുടെ നിയന്ത്രണത്തിനുള്ള പള്ളി പിടിക്കാൻ കോടതി വിധിയുമായി ഓർത്തഡോക്സ് വിഭാഗക്കാർ എത്തിയതിനെത്തുടർന്നാണ് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായത്. വൻ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.