LiveTV

Live

Kerala

ബാബു ഭായി വീണ്ടും മിഠായിതെരുവില്‍ പാടി

പ്രതിഷേധത്തിന്റെയും അതിജീവനത്തിന്റേയും സംഗീതവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു ബാബുവും കുടുംബവും പാടാനെത്തിയത്. കോഴിക്കോട്ടെ തെരുവുകളില്‍ ബാബുവിനെ പാടാനനുവദിക്കാത്തത് വിവാദമായിരുന്നു