LiveTV

Live

Kerala

‘ബിഷപ്പിന്റെ ആളുകളും സി.പി.എമ്മും പൊലീസും ഒത്തുകളിക്കുന്നു’  എം.എം. ഹസൻ

കന്യാസ്ത്രീകൾക്കൊപ്പമാണ് കോൺഗ്രസുള്ളത്. ആവശ്യമെങ്കിൽ കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കുചേരുമെന്നും എം.എം.ഹസൻ മലപ്പുറത്ത് പറഞ്ഞു.

‘ബിഷപ്പിന്റെ ആളുകളും സി.പി.എമ്മും പൊലീസും ഒത്തുകളിക്കുന്നു’  എം.എം. ഹസൻ

ബിഷപ്പിന്റെ ആളുകളും സി.പി.എമ്മും പൊലീസും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ. കന്യാസ്ത്രീകൾക്കൊപ്പമാണ് കോൺഗ്രസുള്ളത്. ആവശ്യമെങ്കിൽ കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കുചേരുമെന്നും എം.എം.ഹസൻ മലപ്പുറത്ത് പറഞ്ഞു.