LiveTV

Live

Kerala

മുതുക് ചവിട്ടുപടിയാക്കിയ ജൈസലിന് സ്നേഹസമ്മാനമായി കാര്‍ കൈമാറി

പ്രളയദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ സ്വന്തം ശരീരം ചവിട്ടുപടിയാക്കിയ മത്സ്യത്തൊഴിലാളി ജൈസലിന് ഇറാം മോട്ടോഴ്സിന്‍റെ സ്നേഹസമ്മാനം. കേരള വിപണിയിലിറങ്ങിയ മഹീന്ദ്രയുടെ മൊറാസോ കാര്‍ ജൈസലിന് കൈമാറി