LiveTV

Live

Kerala

വെള്ളം കയറി തകര്‍ന്ന കൂരകള്‍ മറക്കാം; കല്ലുത്താന്‍ കടവുകാര്‍ക്ക് ഉടനെ തന്നെ ഫ്ലാറ്റിലേക്ക് മാറാം 

കല്ലുത്താന്‍ കടവ് കോളനിക്കാരുടെ കാത്തിരിപ്പിന് അറുതിയാവുകയാണ്. കോളനിക്കാര്‍ക്കായി കോര്‍പ്പറേഷന്‍ പണി കഴിച്ച ഫ്ലാറ്റിലേക്ക് ഇവരെ ഉടന്‍ മാറ്റുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു..