LiveTV

Live

Kerala

വീടില്ല, കൃഷിസ്ഥലമില്ല; ജീവന്‍ മാത്രം ബാക്കിയുണ്ട് ജോസിന്

ആര്‍ത്തലച്ചെത്തിയ വെള്ളം വീടിന്‍റെ ഒരു ഭാഗം മുഴുവന്‍ തകര്‍ത്തെറിഞ്ഞു. കവുങ്ങും കുരുമുളകുമൊക്കെയുള്ള ജോസിന്‍റെ 15 സെന്‍റ് കൃഷി സ്ഥലവും ഒലിച്ചു പോയി. വീട്ടിലേക്കായി ഉണ്ടാക്കിയ വഴിയും ഇല്ലാതായി.