LiveTV

Live

Kerala

ഡാം തുറക്കുന്ന കാര്യത്തില്‍ വീഴ്ച പറ്റിയെന്ന് പറഞ്ഞിട്ടില്ലെന്ന് രാജു എബ്രഹാം എം.എല്‍.എ 

ഡാം തുറക്കുന്ന കാര്യത്തില്‍ വീഴ്ച പറ്റിയെന്ന് പറഞ്ഞിട്ടില്ലെന്ന് രാജു എബ്രഹാം എം.എല്‍.എ 

കേരളത്തിന്റെ പുനർനിർമ്മാണത്തിന് ഒറ്റക്കെട്ടായ് നിൽക്കുമെന്ന് നിയമസഭ. ഡാം തുറക്കുന്ന കാര്യത്തില്‍ വീഴ്ച പറ്റിയെന്ന് പറഞ്ഞിട്ടില്ലെന്ന് രാജു എബ്രഹാം എം.എല്‍.എ. മൂന്ന് തവണ മുന്നറിയിപ്പ് നല്‍കിയെന്നാണ് താന്‍ മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ പറഞ്ഞ കാര്യം മാധ്യമങ്ങള്‍ മുറിച്ചെടുത്താണ് നല്‍കിയതെന്നും രാജു എബ്രഹാം നിയമസഭയില്‍ വ്യക്തമാക്കി.