LiveTV

Live

Kerala

ടെക്നോപാര്‍ക്ക് നിര്‍മാണത്തിനായുള്ള വയല്‍ നികത്തലിന് സ്റ്റോപ് മെമ്മോ

തിരുവനന്തപപരം ആറ്റിപ്രയിലുള്ള വയലാണ് മണ്ണിട്ട് നികത്താന്‍ ശ്രമിച്ചത്. ഇതിന് ആറ്റിപ്ര വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കുകയായിരുന്നു.

ടെക്നോപാര്‍ക്ക് നിര്‍മാണത്തിനായുള്ള വയല്‍ നികത്തലിന് സ്റ്റോപ് മെമ്മോ

ടെക്നോപാര്‍ക്ക് നിര്‍മാണത്തിനായുള്ള വയല്‍ നികത്തലിന് സ്റ്റോപ് മെമ്മോ. തിരുവനന്തപപരം ആറ്റിപ്രയിലുള്ള വയലാണ് മണ്ണിട്ട് നികത്താന്‍ ശ്രമിച്ചത്. ഇതിന് ആറ്റിപ്ര വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കുകയായിരുന്നു. ടെക്നോപാര്‍ക്കിന്‍റെ മൂന്നാം ഘട്ട നിര്‍മാണത്തിനായാണ് വയല്‍ നികത്താന്‍ ശ്രമിച്ചത്.