LiveTV

Live

Kerala

റാന്നിയില്‍ ഒഴുക്കില്‍ പെട്ട് രണ്ട് സന്നദ്ധപ്രവര്‍ത്തകരെ കാണാതായി

അത്തിക്കയം സ്വദേശി ജസ്റ്റിന്‍, ഉദിമൂട് സ്വദേശി സിബി എന്നിവരെയാണ് കാണാതായത്. ഒഴുക്കില്‍ പെട്ട രണ്ട് പേരെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി.

റാന്നിയില്‍ ഒഴുക്കില്‍ പെട്ട് രണ്ട് സന്നദ്ധപ്രവര്‍ത്തകരെ കാണാതായി

പത്തനംതിട്ട റാന്നി വലിയ പാലത്തിന് സമീപം ഒഴുക്കില്‍ പെട്ട് രണ്ട് സന്നദ്ധ പ്രവര്‍ത്തകരെ കാണാതായി. അത്തിക്കയം സ്വദേശി ജസ്റ്റിന്‍, ഉദിമൂട് സ്വദേശി സിബി എന്നിവരെയാണ് കാണാതായത്. ഒഴുക്കില്‍ പെട്ട രണ്ട് പേരെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. പ്രളയത്തെതുടര്‍ന്ന് ചെളി നിറഞ്ഞ ബന്ധുവീട് വൃത്തിയാക്കിയതിന് ശേഷം പമ്പ നദിയില്‍ കുളിക്കാന്‍ എത്തിയതായിവരാണ് ഒഴുക്കില്‍ പെട്ടത്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.