LiveTV

Live

Kerala

രാഹുൽ ഗാന്ധി ചൊവ്വാഴ്ച കേരളത്തില്‍

പ്രളയ ബാധിത മേഖലകള്‍ രാഹുല്‍ സന്ദര്‍ശിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനും കോണ്‍ഗ്രസ് അധ്യക്ഷന് പദ്ധതിയുണ്ട്.

രാഹുൽ ഗാന്ധി ചൊവ്വാഴ്ച കേരളത്തില്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി ചൊവ്വാഴ്ച കേരളത്തിലെത്തും. പ്രളയ ബാധിത മേഖലകള്‍ രാഹുല്‍ സന്ദര്‍ശിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനും കോണ്‍ഗ്രസ് അധ്യക്ഷന് പദ്ധതിയുണ്ട്.