LiveTV

Live

Kerala

‘സൈന്യത്തിന്റെ സഹായഹസ്തം കേരളം മറക്കില്ല’ കര-നാവിക-വ്യോമ സേനയെ ആദരിച്ചു

സൈന്യത്തിന്റെ സഹായ ഹസ്തത്തെ കേരളം മറക്കില്ല. സമാനതകളില്ലാത്ത സഹായമാണ് കേന്ദ്ര സേനയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് പറഞ്ഞ മുഖ്യമന്ത്രി സൈനികര്‍ക്ക് നന്ദിയും പറഞ്ഞു.

‘സൈന്യത്തിന്റെ സഹായഹസ്തം കേരളം മറക്കില്ല’ കര-നാവിക-വ്യോമ സേനയെ ആദരിച്ചു

സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏർപ്പെട്ട കര-നാവിക-വ്യോമ സേനയെ ആദരിച്ചു. സേന മഹത്തരമായ സേവനമാണ് അനുഷ്ഠിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍‌ പറഞ്ഞു. സൈന്യത്തിന്റെ സഹായ ഹസ്തത്തെ കേരളം മറക്കില്ല. സമാനതകളില്ലാത്ത സഹായമാണ് കേന്ദ്ര സേനയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് പറഞ്ഞ മുഖ്യമന്ത്രി സൈനികര്‍ക്ക് നന്ദിയും പറഞ്ഞു.