LiveTV

Live

Kerala

ഡാമുകള്‍ തുറന്നതില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് കെ.എസ്.ഇ.ബി

മുന്‍കരുതല്‍ നടപടികളും എടുത്തിരുന്നതായും കെ.എസ്.ഇ.ബി ചെയര്‍മാന്‍ മീഡിയവണിനോട് പറഞ്ഞു

ഡാമുകള്‍ തുറന്നതില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് കെ.എസ്.ഇ.ബി

ഡാമുകള്‍ തുറന്നതില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള. മുന്നറിയിപ്പുകളെല്ലാം കൃത്യമായ സമയത്ത് തന്നെ നല്‍കിയിരുന്നു. മുന്‍കരുതല്‍ നടപടികളും എടുത്തിരുന്നതായും കെ.എസ്.ഇ.ബി ചെയര്‍മാന്‍ മീഡിയവണിനോട് പറഞ്ഞു.