LiveTV

Live

Kerala

സർക്കാരിന് വീഴ്ച പറ്റിയെന്ന് കരുതുന്നില്ല; ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ |

ഡാമുകള്‍ തുറക്കുന്നതിന് വേണ്ടത്ര മുന്നൊരുക്കം നടത്തിയില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍.