LiveTV

Live

Kerala

ദുരിത ബാധിതർക്ക് സൗജന്യ സിം നൽകുമെന്ന് ബി.എസ്.എന്‍.എല്‍

ദുരിത ബാധിതർക്ക് സൗജന്യ സിം നൽകുമെന്ന് ബി.എസ്.എന്‍.എല്‍

ദുരിത ബാധിതർക്ക് സൗജന്യ സിം നൽകുമെന്ന് ബി.എസ്.എന്‍.എല്‍. പ്രളയത്തെ തുടർന്ന് പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് സൗജന്യമായി മൊബൈൽ സിംകാർഡുകൾ നൽകുമെന്ന് ബി.എസ്.എന്‍.എല്‍ അറിയിച്ചു. 49 രൂപയുടെ ടോക് ടൈം സിമ്മിൽ ഉണ്ടാകും. നിലവിലുള്ള വരിക്കാർക്ക് 7 ദിവസം സൗജന്യ കാൾ ഏർപെടുത്തിയതിന് പുറമെയാണീ ഓഫർ.